You are Here : Home / News Plus

വിദ്യാ ബാലന്‍ ഉള്‍പ്പെടെ 6 മലയാളികള്‍ക്ക് പത്മ പുരസ്കാരം

Text Size  

Story Dated: Saturday, January 25, 2014 09:24 hrs UTC

ചലച്ചിത്രതാരം കമല്‍ഹാസന് പത്മഭൂഷണ്‍.കവി വിഷ്ണു നാരായണന്‍ നമ്പൂതിരി, ശാസ്ത്രജ്ഞന്‍ മാധവന്‍ ചന്ദ്രാധനന്‍,ഗൈനക്കോളജിസ്റ്റ് ഡോ.സുഭദ്രാ നായര്‍,മോഹിനിയാട്ടം കലാകാരി കലാമണ്ഡലം സത്യഭാമ, നടി വിദ്യാ ബാലന്‍,സ്ക്വാഷ് താരം ദീപിക പള്ളിക്കല്‍ എന്നീ മലയാളികള്‍ക്ക് പത്മ പുരസ്കാരം.രാഷ്ട്രപതി അന്തിമപട്ടികയ്ക്ക് അംഗീകാരം നല്‍കിയെങ്കിലും ആഭ്യന്തരമന്ത്രാലയം ലിസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.