You are Here : Home / News Plus

തരൂരിന് കോണ്‍ഗ്രസിന്‍റെ പിന്തുണ

Text Size  

Story Dated: Saturday, January 18, 2014 07:50 hrs UTC

 

കേന്ദ്ര മന്ത്രി ശശി തരൂരിന് കോണ്‍ഗ്രസിന്‍റെ  പിന്തുണ. ഭാര്യ സുനന്ദ പുഷ്കറിന്‍റെ  ദുരൂഹ മരണത്തിന്‍റെ  സാഹചര്യത്തിലാണ് ഇത്.

പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുന്നതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് അറിയിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും തരൂരിനെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചു.

അതേസമയം,കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം സുനന്ദയുടെ മരണം അന്വേഷിക്കണമെന്ന് മുന്‍ ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വമി പ്രതികരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടു വരണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.