You are Here : Home / News Plus

തൃശ്ശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

Text Size  

Story Dated: Saturday, December 07, 2013 07:49 hrs UTC

തൃശ്ശൂര്‍ കേച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കേച്ചേരി മുസ്‌ലീം പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി 9.45നാണ് അപകടം. പത്തനംതിട്ട റാന്നി ഈട്ടിച്ചോട് താഴംപടിക്കല്‍ വീട്ടില്‍ ഷാജിന്‍ ടി. വര്‍ഗീസ് (27), പൊന്‍കുന്നം പുതുപറമ്പില്‍ ഷിന്‍സ് ബേബി (39) എന്നിവരാണ് മരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.