You are Here : Home / News Plus

വനം വകുപ്പ് വാച്ചര്‍ക്ക് നേരെ വെടിവയ്പ്പ്

Text Size  

Story Dated: Thursday, November 28, 2013 03:09 hrs UTC

നിലമ്പൂര്‍ കാട്ടിനകത്ത് വനം വകുപ്പ് വാച്ചര്‍ക്ക് നേരെ വെടിവെപ്പ്. വാച്ചര്‍ ചന്ദ്രന് (31) നേരെയാണ് അജ്ഞാതര്‍ വെടിയുതിര്‍ത്തത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഘം നിലമ്പൂര്‍ കാട്ടിലേക്ക് പുറപ്പെട്ടു.മാവോവാദികളാണോ സംഭവത്തിന് പിന്നില്ലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.