You are Here : Home / News Plus

വി.പി.സാനുവിന്‌ പിന്തുണയുമായി കെ.എസ്.യു മുന്‍ വനിതാ നേതാവ്

Text Size  

Story Dated: Tuesday, March 12, 2019 08:58 hrs UTC

മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായ എസ്എഫ്ഐ നേതാവ് വി.പി.സാനുവിന് പിന്തുണയുമായി കെ.എസ്.യു മുൻ വനിതാ നേതാവ്. ഫെയ്സ്ബുക്കിലൂടെയാണ് കെ.എസ്.യു മുൻ ജില്ലാ നേതാവ് ജസ്ല മാടശ്ശേരി സാനുവിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.