You are Here : Home / News Plus

ശബരിമലയിലെ അക്രമികളുടെ പുതിയ ഫോട്ടോ ആൽബം പൊലീസ് പുറത്തുവിട്ടു

Text Size  

Story Dated: Monday, October 29, 2018 03:33 hrs EDT

ശബരിമലയിൽ സംഘ‌ർഷം നടത്തിയ കൂടുതൽ അക്രമികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സജീവമാക്കി പൊലീസ്. അക്രമം നടത്തിയതായി ദൃശ്യങ്ങളിൽ കണ്ടെത്തിയ 210 പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെയും 210 പേരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ഈ ചിത്രങ്ങൾ വിവിധ ജില്ലകളിലെ പൊലീസ് ആസ്ഥാനങ്ങളിലേയ്ക്ക് അയച്ചുനൽകിയിട്ടുണ്ട്. പേരോ മേൽവിലാസമോ അറിയാത്തതിനാൽ ഇവരെ കണ്ടുകിട്ടിയാൽ ഉടനടി അറിയിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More