You are Here : Home / News Plus

കോൺ​ഗ്രസിലേക്ക് തിരിച്ചത്തി താരിഖ് അൻവർ

Text Size  

Story Dated: Saturday, October 27, 2018 05:27 hrs EDT

ഒരു മാസം മുമ്പ് എൻസിപിയിൽ നിന്നും രാജിവച്ച താരിഖ് അൻവർ കോൺ​ഗ്രസിൽ തിരിച്ചെത്തി. 1999 ൽ സോണിയ ​​ഗാന്ധി പാർട്ടി അധ്യക്ഷയായതിൽ പ്രതിഷേധിച്ച് പി എ സം​ഗ്മയ്ക്കും ശരത് പവാറിനുമൊപ്പം കോൺ​ഗ്രസ്സിൽ നിന്ന് താരിഖ് അൻവർ രാജി വച്ചിരുന്നു. പത്തൊൻപത് വർഷത്തിന് ശേഷമാണ് അൻവറിന്റെ ഈ തിരിച്ചു വരവ്. രാഹുൽ​ഗാന്ധിയുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More