You are Here : Home / News Plus

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വിനീഷിന്റെ വീടിന് നേരെ ആക്രമണം

Text Size  

Story Dated: Wednesday, October 24, 2018 02:08 hrs EDT

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വിനീഷിന്റെ വീടിന് നേരെ ആക്രമണം. ആറ്റിങ്ങല്‍ കോരാണിയിലെ വീട് പുലര്‍ച്ചെ ഒരു സംഘം പൂര്‍ണമായും അടിച്ചുതകര്‍ത്തു. മുഖം മൂടി ധരിച്ചെത്തിയ സംഘം ആര്‍.എസ്.എസുകാരാണെന്ന് വിനീഷ് പറഞ്ഞു. പതിനഞ്ചോളം വരുന്ന സംഘമാണ് ആക്രമണത്തിന് എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സമീപകാലത്ത് പ്രദേശത്ത് രാഷ്ട്രീയ സംഘട്ടനങ്ങള്‍ നടന്നിരുന്നു. സ്‌കൂള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് എസ്.എഫ്.ഐ-എ.ബി.വി.പി സംഘര്‍ഷങ്ങള്‍ ഉണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More