You are Here : Home / News Plus

കൊല്ലത്ത് രണ്ടാനച്ഛന്‍റെ പീഡനത്തില്‍ 20കാരി മൂന്നു കുട്ടികളുടെ അമ്മ

Text Size  

Story Dated: Saturday, October 05, 2013 09:49 hrs UTC

കൊല്ലം കൊട്ടിയം സ്വദേശിനിയായ 20കാരി രണ്ടാനച്ഛന്റെ ക്രൂരപീഡനത്തിനിരയായി. പരാതിയെത്തുടര്‍ന്ന് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തു. കൊട്ടിയം തഴുത്തല സ്വദേശി അമീറിനെയാണ് പൊലീസ് അറസ്റ് ചെയ്തത്.15 വയസ്സുമുതലാണ് അമീര്‍ പെണ്‍കുട്ടിയ പീഡിപ്പിക്കാന്‍ തുടങ്ങിയതെന്നാണ് പൊലീസ് നല്കുന്ന വിവരം.പതിനാറാം വയസ്സിലാണ് ഈ പെണ്‍കുട്ടി ആദ്യ കുഞ്ഞിന് ജന്‍മം നല്‍കിയത്. പതിനേഴാമത്തെ വയസ്സില്‍ രണ്ടാമത്തെ കുട്ടിക്കും ജന്മം നല്‍കി. മൂന്നാമത്തെ കുട്ടിക്ക് ഏഴ് മാസമാണ് പ്രായം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.