You are Here : Home / News Plus

പിയു ചിത്രക്ക് സ്വര്‍ണം

Text Size  

Story Dated: Thursday, September 19, 2013 01:40 hrs UTC

മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന്റെ പിയു ചിത്രക്ക് സ്വര്‍ണം. പെണ്‍ട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര സ്വര്‍ണം കരസ്ഥമാക്കിയത്. പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ വിദ്യാര്‍ഥിനിയാണ് ചിത്ര. മീറ്റിലെ ആദ്യ സ്വര്‍ണമാണ് ചിത്രയുടേത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.