You are Here : Home / News Plus

ഝാര്‍ഖണ്ഡില്‍ പൊലീസുകാരിയെ ബലാല്‍സംഗത്തിനിരയാക്കി

Text Size  

Story Dated: Saturday, August 24, 2013 11:05 hrs UTC

ഝാര്‍ഖണ്ഡിലെ ലതേഹറില്‍ ആയുധ ധാരികള്‍ പൊലീസുകാരിയെ ബലാല്‍സംഗത്തിനിരയാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വ്യാഴാഴ്ച രാത്രി റാഞ്ചിയില്‍ നിന്നും മാതാപിതാക്കള്‍ക്കും മകള്‍ക്കും ബന്ധുവിന്‍്റെ മൃതദേഹവും വഹിച്ച് വാഹനത്തില്‍ യാത്ര പോകവെയാണ് സംഭവം. ആഗസ്റ്റ് 20 ന് അഞ്ജാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായിരുന്നു ബന്ധു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.