You are Here : Home / News Plus

ബംഗലൂരുവില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നു വീണു മൂന്നു പേര്‍ മരിച്ചു

Text Size  

Story Dated: Monday, August 19, 2013 08:19 hrs UTC

ബംഗലൂരുവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന അഞ്ച് നില കെട്ടിടം തകര്‍ന്നു വീണു. മൂന്നു പേര്‍ മരിച്ചു. ഇരുപത് തൊഴിലാളികള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഒരു മതസ്ഥാപനത്തിന്റെ ഉടമസ്ഥതയിലള്ള കല്ല്യാണമണ്ഡപമാണ് ഇവിടെ നിര്‍മിച്ചുകൊണ്ടിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.