You are Here : Home / News Plus

മദ്യനയത്തിന് പൂര്‍ണ പിന്തുണയെന്ന് ശിവഗിരി മഠം

Text Size  

Story Dated: Sunday, September 21, 2014 06:04 hrs UTC

സര്‍ക്കാരിന്റെ മദ്യനയത്തിന് പൂര്‍ണ പിന്തുണയെന്ന് ശിവഗിരി മഠം. മദ്യനയത്തിലെ വെള്ളാപ്പള്ളിയുടെ എതിര്‍പ്പ് വ്യക്തിപരമാണെന്നും സ്വാമി ഋതംഭരാനന്ദ പറഞ്ഞു. വെള്ളാപ്പള്ളി നിലപാട് തിരുത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.