You are Here : Home / News Plus

മദ്യനിരോധനത്തിനെതിരെ വ്യാപകമായ പ്രചാരവേലകള്‍:സുധീരന്‍

Text Size  

Story Dated: Sunday, September 14, 2014 09:03 hrs UTC

 സര്‍ക്കാരിന്റെ മദ്യനിരോധനത്തിനെതിരെ വ്യാപകമായ പ്രചാരവേലകള്‍ നടക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. പ്രാരംഭ ദശയില്‍ നേരിടുന്ന പ്രശ്‌നങ്ങളായി മാത്രമെ ഇവയെ കാണുന്നുള്ളൂവെന്നും എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും അവയെ എല്ലാം അതിജീവിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.