You are Here : Home / News Plus

ലോകത്തിലെ മികച്ച ഫുട്‌ബോളര്‍ മെസ്സിതന്നെ: നെയ്മര്‍

Text Size  

Story Dated: Sunday, September 14, 2014 07:29 hrs UTC

 
മെസിയാണ് ലോകത്തിലെ മികച്ച ഫുട്‌ബോളറെന്ന് ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്മര്‍. സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ ബില്‍വാവോയ്‌ക്കെതിരായ മത്സരം ജയിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
നെയ്മറുടെ ഇരട്ടഗോളിലാണ് മത്സരം ബാഴ്‌സ ജയിച്ചത്. മെസിയുടെ രണ്ട് മനോഹര പാസുകളാണ് നെയ്മര്‍ക്ക് ഗോളിനുള്ള അവസരം ഒരുക്കി നല്‍കിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.