You are Here : Home / News Plus

ഓഹരി വിപണി നേട്ടത്തോടെ തുടക്കം

Text Size  

Story Dated: Friday, September 05, 2014 04:52 hrs UTC

മുംബൈ: ഓഹരി വിപണികളില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. ഒരു ദിവസത്തെ നഷ്ടത്തിന് ശേഷമാണ് വിപണി നേട്ടത്തിലെത്തിയത്. ഇന്ന് വ്യാപാരം ആരംഭിച്ചയുടനെത്തന്നെ സെന്‍സെക്സ് 54 പോയന്‍റ് ഉയര്‍ന്ന് 27,138ലെത്തി. നിഫ്റ്റി 16 പോയന്‍റ് ഉയര്‍ന്ന് നിഫ്റ്റി 8112ലെത്തി. ഐ.ടി, ബാങ്കിങ് തുടങ്ങിയ ഓഹരികളാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 427 ഓഹരികള്‍ നേട്ടത്തിലും 163 ഓഹരികള്‍ നഷ്ടത്തിലുമാണ് ഇപ്പോള്‍.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.