You are Here : Home / News Plus

തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതം:ബിനീഷ് കോടിയേരി

Text Size  

Story Dated: Thursday, July 11, 2013 06:36 hrs EDT

തനിക്കെതിരായ എം.എം ഹസ്സന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് ബിനീഷ് കോടിയേരി.ഹസ്സനെതിരെ നിയമനടപടി സ്വീകരിക്കും. കേസ് വന്നിട്ട് ഇത്രയും ദിവസമായിട്ടും ഹസ്സന്‍ ഇത്തരമൊരു ആരോപണമുന്നയിച്ചിട്ടല്ലെന്നും ബിനീഷ് പ്രതികരിച്ചു. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് പിതാവിനെ വ്യക്തിഹത്യ ചെയ്യാനാണെന്നും ബിനീഷ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More