You are Here : Home / News Plus

പ്ളസ്ടു വിഷയത്തില്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമായിരുന്നു -വി.എം സുധീരന്‍

Text Size  

Story Dated: Monday, September 01, 2014 06:05 hrs UTC

തിരുവനന്തപുരം: പ്ളസ്ടു വിഷയത്തില്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ഹൈക്കോടതി വിധി പഠിച്ചശേഷം സര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കും. എന്നാല്‍ പാമോയില്‍ കേസ് സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.