You are Here : Home / News Plus

വോട്ടര്‍ എന്നതിനപ്പുറത്തേയ്ക്ക് യാതൊരു ബന്ധവുമില്ല : ജോസ് തെറ്റയില്‍

Text Size  

Story Dated: Wednesday, July 10, 2013 11:18 hrs EDT

കൊച്ചി: ലൈംഗിക ആരോപണം ഉന്നയിച്ച ആലുവ സ്വദേശിനി യുവതി തന്റെ വോട്ടറാണെന്നും ഇത്തരത്തിലാണ് യുവതിയെ പരിചയമെന്നും ജോസ് തെറ്റയില്‍ മാധ്യമങ്ങളോട് പറഞ്ഞു.സിഡിയിലെ വ്യക്തി താങ്കളാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തെറ്റയില്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല.മാധ്യമപ്രവര്‍ത്തകരുടെ ഭൂരിഭാഗം ചോദ്യങ്ങള്‍ക്കും മറുപടി കോടതിയില്‍ പറയുമെന്നാണ് തെറ്റയില്‍ അറിയിച്ചത്. യുവതിയുമായി 2006 മുതല്‍ അറിയാമെന്ന് ആരോപണ വിധേയനായ എം.എല്‍.എ ജോസ് തെറ്റയില്‍.വോട്ടര്‍ എന്നതിനപ്പുറത്തേയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും,യുവതിയുമായി യാതൊരു വിധ ബിസിനസ് ബന്ധങ്ങളും ഇല്ലെന്നും ജോസ് തെറ്റയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.