You are Here : Home / News Plus

ലിബിയയില്‍ നിന്ന് 10 നഴ്സുമാര്‍ കൂടി തിരിച്ചെത്തി

Text Size  

Story Dated: Wednesday, August 06, 2014 07:30 hrs UTC

ആഭ്യന്തരകലാപം രൂക്ഷമായ ലിബിയയില്‍ നിന്ന് 10 നഴ്സുമാര്‍ കൂടി തിരിച്ചെത്തി. ദുബായില്‍ നിന്ന് രാവിലെ 8.55ന് നെടുമ്പാശ്ശേരിയിലത്തെിയ എമിറേറ്റ്സ് വിമാനത്തിലാണ് 10 നഴ്സുമാര്‍ സുരക്ഷിതരായി തിരിച്ചെത്തിയത്. കേന്ദ്രസര്‍ക്കാരാണ് ഇവര്‍ക്കുള്ള വിമാനടിക്കറ്റുകള്‍ നല്‍കിയത്. ചൊവ്വാഴ്ച 44 മലയാളികള്‍ ഉള്‍പ്പടെ 47 നഴ്സുമാര്‍ ലിബിയയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.