You are Here : Home / News Plus

എ.ബി.വി.പി സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

Text Size  

Story Dated: Wednesday, August 06, 2014 07:28 hrs UTC

പ്ളസ് ടു ബാച്ച്  വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായി. പ്രകോപനം സൃഷ്ടിച്ച എ.ബി.വി.പിക്കാര്‍ക്കു നേരെ പൊലീസ് ലാത്തി വീശുകയായിരുന്നു. പിന്നീട് ജലപീരങ്കിയും ഗ്രനേഡും ഉപയോഗിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ ചിതറിയോടി. പരിക്കേറ്റ ഏതാനും പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.