You are Here : Home / News Plus

യുക്താ മുഖി വിവാഹ മോചനത്തിന്

Text Size  

Story Dated: Saturday, July 06, 2013 04:39 hrs UTC

മുന്‍ ലോകസുന്ദരി യുക്താ മുഖി വിവാഹ മോചനത്തിന് അപേക്ഷ നല്‍കി.സ്ത്രീധനത്തിന്റെയും, സ്വത്തിന്റെയും കാര്യത്തില്‍ ഭര്‍ത്താവ് തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് അമ്പോളി പൊലീസ് സ്റ്റേഷനിലും യുക്ത പരാതി നല്‍കിയിട്ടുണ്ട്. 2008ലാണ് യുക്തയും തുളിയും വിവാഹിതരായത്.കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് രണ്ട് ദിവസത്തിനുള്ളില്‍ തുളിയെ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കി.1999ലാണ് യുക്താ മുഖി ലോകസുന്ദരി പട്ടം നേടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.