You are Here : Home / News Plus

ആരോഗ്യവകുപ്പിന്‍്റെ പരിശോധനയെ തുടര്‍ന്ന് സംസ്ഥാനത്ത് 147 ഹോട്ടലുകള്‍ അടച്ചുപൂട്ടി

Text Size  

Story Dated: Friday, July 18, 2014 05:01 hrs UTC

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി 147 ഹോട്ടലുകള്‍ അടച്ചുപൂട്ടി. ആരോഗ്യവകുപ്പിന്‍്റെ പരിശോധനയെ തുടര്‍ന്നാണ് നടപടി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്. വിവിധ ഹോട്ടലുകളില്‍ നിന്നായി മൂന്ന് ലക്ഷം രൂപയുടെ പിഴ ഈടാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.