You are Here : Home / News Plus

തെരഞ്ഞെടുപ്പുകളില്‍ അപരന്മാരുടെ സാന്നിധ്യം അവസാനിപ്പിക്കാന്‍ സമയമായി -സുപ്രീംകോടതി

Text Size  

Story Dated: Thursday, July 17, 2014 05:15 hrs UTC

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ അപരന്മാരുടെ സാന്നിധ്യം ഏറുന്നത് അവസാനിപ്പിക്കാന്‍ സമയമായെന്ന് സുപ്രീംകോടതി. പാര്‍ലമെന്‍്റ് ഇക്കാര്യം പരിശോധിക്കണം. കോടതിക്ക് ഇടപെടാന്‍ പരിമിതികളുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.