You are Here : Home / News Plus

കേരളത്തിലെ നാല് അണക്കെട്ടുകള്‍ തങ്ങളുടെതെന്നു ജയലളിത വീണ്ടും

Text Size  

Story Dated: Monday, July 07, 2014 09:55 hrs UTC



കേരളത്തിലെ നാല് അണക്കെട്ടുകളുടെ ഉടമസ്ഥത സംബന്ധിച്ച് അവകാശവാദവുമായി വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, തൂണക്കടവ്, പെരുവാരപ്പള്ളം എന്നീ അണക്കെട്ടുകള്‍ തമിഴ്‌നാടിന്റേതാണ്. ഈ അണക്കെട്ടുകളില്‍ കേരളത്തിന് അവകാശമില്ലെന്നും ജയലളിത പ്രസ്താവനയില്‍ പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.