സ്ഥലംമാറ്റിയ കോട്ടണ്‍ഹില്‍ സ്കൂളിലെ പ്രധാനാധ്യാപികയ്ക്കെതിരേ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പരിപാടി മൂലം ക്ലാസ് മുടങ്ങിയെന്ന ആരോപണം തെറ്റാണെന്ന് മന്ത്രി അറിയിച്ചു. പരിപാടിയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും അധ്യാപകരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments