You are Here : Home / News Plus

മന്ത്രിസഭാ പുനഃസംഘടനയില്‍ ഇടപെടില്ലെന്ന് കെ.എം മാണി

Text Size  

Story Dated: Sunday, June 08, 2014 09:09 hrs UTC



മന്ത്രിസഭാ പുനഃസംഘടനയില്‍ ഇടപെടില്ലെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ.എം മാണി. മന്ത്രിസഭ പുനഃസംഘടന നടത്താനുള്ള അധികാരം മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാളെ ഡല്‍ഹിയില്‍ നടക്കുന്ന ധനമന്ത്രിമാരുടെ യോഗത്തില്‍ റബര്‍ വിലയിടിവ് ഉന്നയിക്കും. അവസരം ലഭിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും മാണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.