You are Here : Home / News Plus

ഡീസല്‍ വില വര്‍ധന നിരാശജനകമെന്നു ജയലളിത

Text Size  

Story Dated: Sunday, June 01, 2014 01:35 hrs UTC

ചെന്നൈ: ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ഡീസല്‍ വില വര്‍ധന നിരാശജനകമാണെന്നും ജയലളിത പറഞ്ഞു.
അധികാരത്തിലേറി ദിവസങ്ങള്‍ക്കുള്ളിലാണ് ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്. മൂന്നാഴ്ചക്കിടെ രണ്ടാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. യു.പി.എ സര്‍ക്കാറിന്‍്റെ പാത എന്‍.ഡി.എ സര്‍ക്കാര്‍ പിന്തുടരരുതെന്നും ജയലളിത പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.