You are Here : Home / News Plus

മോദിയുടെ വാക്കുകള്‍ പ്രചോദനം നല്‍കുന്നുവെന്ന് ശശി തരൂര്‍

Text Size  

Story Dated: Wednesday, May 21, 2014 03:33 hrs EDT

നരേന്ദ്രമോദിയുടെ വാക്കുകള്‍ പ്രചോദനം നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ശശി തരൂര്‍. രാജ്യത്തെ കുറിച്ചുള്ള മോദിയുടെ വികസനസ്വപ്നങ്ങളാണ് മോദിയുടെ വാക്കുകള്‍. രാജ്യത്തിന് വേണ്ടി മോദിയോട് സഹകരിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.