You are Here : Home / News Plus

സരിത എസ്. നായര്‍ ഇന്നും മൊഴി നല്‍കാന്‍ എത്തിയില്ല

Text Size  

Story Dated: Monday, May 05, 2014 07:07 hrs UTC

എ.പി അബ്ദുള്ളക്കുട്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ സോളാര്‍ പ്രതി സരിത എസ്. നായര്‍ ഇന്നും മൊഴി നല്‍കാന്‍ എത്തിയില്ല. കോഴിക്കോട് കോടതിയില്‍ ഹാജരാകേണ്ടതിനാല്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ ആവില്ലെന്ന് സരിത പറഞ്ഞു. കഴിഞ്ഞ ദിവസം മൊഴി നല്‍കാനായി സരിത കോടതിയില്‍ എത്തിയിരുന്നെങ്കിലും മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ മടങ്ങിപ്പോവുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.