You are Here : Home / News Plus

രഞ്ജിത്ത് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്‌ടെത്താനായിട്ടില്ലെന്ന് വാഡ

Text Size  

Story Dated: Sunday, May 04, 2014 02:46 hrs EDT


മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരി ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്‌ടെത്താനായിട്ടില്ലെന്ന് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി വാഡ. കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് ഇക്കാര്യമുള്ളത്. രഞ്ജിത്ത് മഹേശ്വരി ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് സായിയും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡിനായി രഞ്ജിത് മഹേശ്വരിയുടെ പേരു നിര്‍ദേശിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.