You are Here : Home / News Plus

ഡല്‍ഹി മെട്രോക്കു ബോംബ് ഭീഷണി

Text Size  

Story Dated: Thursday, May 01, 2014 05:38 hrs EDT


ഡല്‍ഹി മെട്രോക്കു ബോംബ് ഭീഷണി. വ്യാഴാഴ്ച രാവിലെ 10.15ടെയാണ് മെട്രോ സ്‌റ്റേഷനു സമീപം ബോംബ് വെച്ചിട്ടുണ്‌ടെന്ന ഫോണ്‍ സന്ദേശം അധികൃതര്‍ക്ക് ലഭിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനിലും മെട്രോ ട്രെയിനുകളിലും വിശദമായി പരിശോധിച്ചെങ്കിലും സംശയിക്കതക്കതായി ഒന്നും കണ്‌ടെത്തിയില്ല. തുടര്‍ന്ന് വ്യാജബോംബ് ഭീഷണിയാണെന്നു അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.