You are Here : Home / News Plus

മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎല്‍എമാര്‍ക്ക് നോട്ടിസ്

Text Size  

Story Dated: Sunday, April 27, 2014 06:31 hrs UTC

മുഖ്യമന്ത്രിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എംഎല്‍എമാര്‍ക്ക് പോലീസ് നോട്ടിസ് അയച്ചു. എംഎല്‍എമാരായ സി.കൃഷ്ണന്‍ കെ.കെ നാരായണന്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തിങ്കളാഴ്ച പോലീസിന് മുമ്പാകെ ഹാജരായി മൊഴിനല്‍കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പോലീസിന് മൊഴിനല്‍കുമെന്നാണ് എംഎല്‍എമാരില്‍ നിന്ന് അറിയുവാന്‍ കഴിയുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.