You are Here : Home / News Plus

ബാബ രാംദേവിനെതിരെ പോലീസ് കേസെടുത്തു

Text Size  

Story Dated: Saturday, April 26, 2014 11:30 hrs UTC

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിനു യോഗ ഗുരു ബാബ രാംദേവിനെതിരെ പോലീസ് കേസെടുത്തു. ലക്‌നോവില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രാംദേവ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

ദളിതരുടെ വീടുകളില്‍ രാഹുല്‍ ഗാന്ധി പോയത് ഹണിമൂണിനും അവധിക്കാലം ചിലവഴിക്കാനുമാണെന്നാണ് രാംദേവ് പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.