You are Here : Home / News Plus

റോബിന്‍ കെ.ധവാന്‍ നാവികസേനയുടെ പുതിയ മേധാവിയാകും

Text Size  

Story Dated: Wednesday, April 16, 2014 11:53 hrs UTC

വൈസ് അഡ്മിറല്‍ റോബിന്‍ കെ.ധവാന്‍ നാവികസേനയുടെ പുതിയ മേധാവിയാകും. നാവികസേനയില്‍ തുടര്‍ച്ചയായുണ്ടായ അപകടങ്ങളെ തുടര്‍ന്ന് അഡ്മിറല്‍ ഡി.കെ.ജോഷി രാജിവെച്ച ഒഴിവിലേക്കാണ് പ്രതിരോധ മന്ത്രാലയം ധവാനെ ശിപാര്‍ശ ചെയ്തിരിക്കുന്നത്.
ജോഷി രാജിവെച്ചതിന് ശേഷം രണ്ടു മാസത്തോളമായി നാവികസേന അഡ്മിറല്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ധവാന് നാവികസേനാ മേധാവിയുടെ താത്കാലിക ചുമതല കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.