You are Here : Home / News Plus

ഓഹരിത്തട്ടിപ്പുകേസില്‍ രജത് ഗുപ്തയുടെ അപ്പീല്‍ തള്ളപ്പെട്ടു.

Text Size  

Story Dated: Wednesday, March 26, 2014 01:31 hrs UTC

ഓഹരിത്തട്ടിപ്പുകേസില്‍ ഗോള്‍ഡ്മാന്‍ സാക്സ് മുന്‍ ഡയറക്ടറയ രജത് ഗുപ്തയുടെ അപ്പീല്‍ തള്ളപ്പെട്ടു.ഗോള്‍ഡ്മാന്‍ സാക്സില്‍ ഡയറക്ടറായിരുന്ന ഗുപ്ത കമ്പിയുടെ ബോര്‍ഡ് യോഗത്തിലെ രഹസ്യ വിവരങ്ങള്‍ ഹെഡ്ജ് ഫണ്ട് മാനേര്‍ രാജരത്ത്നത്തിന് കൈമാറിയെന്നാണു കേസ്. വിചാരണക്കോടതി വിധിച്ച തടവുശിക്ഷയും 139 ലക്ഷം ഡോളര്‍ പിഴയും ശരിവയ്ക്കുന്നതായി സെക്കന്‍ഡ് സര്‍ക്യൂട്ട് അപ്പീല്‍ കോടതി വ്യക്തമാക്കി.ഈ വിവരങ്ങള്‍ ഉപയോഗിച്ച് വന്‍ ലാഭമുണ്ടാക്കിയ രാജരത്ന ഇപ്പോള്‍ ജയിലിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.