You are Here : Home / News Plus

കോണ്‍ഗ്രസ് നാലാംഘട്ട സനാര്‍ഥി പട്ടിക പുറത്തിറക്കി

Text Size  

Story Dated: Thursday, March 20, 2014 11:35 hrs EDT

കോണ്‍ഗ്രസ് നാലാംഘട്ട സനാര്‍ഥി പട്ടിക പുറത്തിറക്കി.  കേന്ദ്ര മന്ത്രി പി.ചിദംബരം ഇത്തവണ മത്സരിക്കില്ല. അദ്ദേഹത്തിന്‍റെ  മണ്ഡലമായ ശിവഗംഗയില്‍ ചിദംബരത്തിനുപകരം മകന്‍ കാര്‍ത്തി ചിദംബരം ജനവിധിതേടും. 50 സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
മണിശങ്കര്‍ അയ്യര്‍ മയിലാടുതുറയില്‍ നിന്ന് മത്സരിക്കും. ഗുലാംനബി ആസാദ് കശ്മീരിലെ ഉധംപൂരില്‍ നിന്ന് മത്സരിക്കും. ഗുജറാത്തിലെ ഗാന്ധിനഗറില്‍ അഡ്വാനിക്കെതിരെ കിരിത് പട്ടേല്‍ സ്ഥാനാര്‍ഥിയാകും. സുഷമ സ്വരാജിനെതിരെ വിദിഷയില്‍ ലക്ഷ്മണ്‍ സിങാണ് സസ്ഥാനാര്‍ഥി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.