You are Here : Home / News Plus

പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

Text Size  

Story Dated: Sunday, March 16, 2014 09:06 hrs UTC

ദില്ലി: പ്രവാസി ഇന്ത്യാക്കാര്‍ ജോലി ചെയുന്ന സ്ഥലത്ത് വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.
പ്രവാസി വോട്ടവകാശത്തിന് തടസം സൃഷ്ടിക്കുന്ന 20(എ) വകുപ്പ് ഭേദഗതി ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. പ്രമുഖ വ്യവസായി ഡോ. ഷംഷീര്‍ വയലിലാണ് ഇക്കാര്യം ഉന്നയിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് . സൈനികരെയും പ്രവാസികളെയും ഒരുപോലെ കാണണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.     

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.