You are Here : Home / News Plus

യുഡിഎഫ് പട്ടികയില്‍ ഇരുപത് പൊന്നിന്‍ കുടങ്ങള്‍: പി.സി.ജോര്‍ജ്

Text Size  

Story Dated: Friday, March 14, 2014 10:07 hrs UTC

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്ളത് ഇരുപത് പൊന്നിന്‍ കുടങ്ങളെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ് അഭിപ്രായപ്പെട്ടു. ഇടുക്കിയില്‍ പ്രചരണത്തിന് വിളിച്ചാല്‍ സമയമുണ്ടെങ്കില്‍ പോകുമെന്ന് അദ്ദേഹം പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എല്ലാ ആശങ്കകളും മാറിയിട്ടില്ല. ഇടുക്കിയില്‍ ഇത്തവണ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം മല കയറും പോലെയെന്ന് പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.