You are Here : Home / News Plus

കോട്ടയത്ത് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും -ജനതാദള്‍ എസ്

Text Size  

Story Dated: Thursday, March 13, 2014 03:09 hrs EDT

സി.പി.എം കോട്ടയത്തു നല്‍കുന്ന സീറ്റില്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്ന് ജനതാദള്‍ എസ്. നേതാവ് മാത്യു ടി.തോമസ് അറിയിച്ചു. കൊച്ചിയില്‍ നടക്കാനിരിക്കുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയയോഗത്തിനു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ എം.പി പി.സി തോമസ് ജനതാദള്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം ശരിയല്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥി പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നും മാത്യൂ ടി.തോമസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.