You are Here : Home / News Plus

യാത്രാ വിവാദത്തില്‍ സാമ്പത്തിക നഷ്ടവും, മാനനഷ്ടവും: ഇടവേള ബാബു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, March 09, 2014 02:10 hrs EDT

സി.സി.എല്‍ മല്‍സരത്തിന് ഹൈദ്രബാദിനു പോകാന്‍ വേണ്ടി ഇന്ഡിഗോ വിമാനത്തില്‍ കയറിയതുമായി ബന്ധപ്പെട്ട യാത്രാ വിവാദത്തില്‍ സാമ്പത്തിക നഷ്ടവും, മാനനഷ്ടവും ഉണ്ടായതായി ഇടവേള ബാബു പൊലീസിന് മൊഴി നല്‍കി. ഇരുവിഭാഗവും ചര്‍ച്ചക്ക് തയാറാകണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചതായി കേരള ടീം മാനേജര്‍ ഇടവേള ബാബു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More