You are Here : Home / News Plus

സരിതയുടെ ഉറക്കം കെടുത്താന്‍ അബ്ദുള്ളക്കുട്ടിയും; പലതും വെളിപ്പെടുത്താനുണ്ട്

Text Size  

Story Dated: Sunday, March 09, 2014 04:32 hrs EDT

സരിതയ്‌ക്കെതിരെ പലതും വെളിപ്പെടുത്താനുണ്ടെന്ന് എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എ. തെരഞ്ഞെടുപ്പിന് ശേഷം എല്ലാം വെളിപ്പെടുത്തുമെന്നും അബ്ദുള്ളക്കുട്ടി മാധ്യമ പ്രവര്‍ത്തകരോട്  പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More