You are Here : Home / News Plus

രമയുടെ കേരള യാത്ര ഉപേക്ഷിച്ചു

Text Size  

Story Dated: Friday, March 07, 2014 09:59 hrs UTC

കെ.കെ രമയുടെ കേരള യാത്ര താത്കാലികമായി ഉപേക്ഷിച്ചു. ഇത് സംബന്ധിച്ച് ആര്‍.എം.പി തീരുമാനം അറിയിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ കേരളയാത്രയുടെ ദിവസങ്ങളില്‍ വരുന്നതിനാലാണ് യാത്ര ഉപേക്ഷിച്ചത്. മാര്‍ച്ച് 16 മുതലാണ് കേരളയാത്ര നടത്താന്‍ തീരുമാനിച്ചിരുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് യാത്ര.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.