You are Here : Home / News Plus

മദ്യനയത്തിന് സുപ്രീംകോടതി അംഗീകാരം

Text Size  

Story Dated: Wednesday, March 05, 2014 08:57 hrs UTC

മദ്യനയത്തിന് സുപ്രീംകോടതി അംഗീകാരം. ഫോര്‍സ്റ്റാറിനും ഫൈവ് സ്റ്റാറിനും ലൈസന്‍സ് ആകാമെന്നും, അപേക്ഷ നല്‍കിയാല്‍ ഇവര്‍ക്ക് ലൈസന്‍സ് കൊടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ഇനി മുതല്‍ ബാര്‍ ലൈസന്‍സില്ല.ത്രീസ്റ്റാറുകള്‍ക്ക് ലൈസന്‍സ് വേണ്ടെന്നത് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.