ആലപ്പുഴ: ജാമ്യത്തിലിറങ്ങിയ സരിത ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ തങ്ങുകയാണെന്ന് സൂചന. രണ്ടു ദിവസമായി മാധ്യമ പ്രവര്‍ത്തകര്‍ ആലപ്പുഴയിലുണ്ട്. ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹൗസ്ബോട്ട്. മാധ്യമങ്ങള്‍ക്കു പിടികൊടുക്കാതെ പ്രമുഖര്‍ ഹൗസ്ബോട്ടിലെത്തുന്നതായി പ്രചാരണമുണ്ട്.കഴിഞ്ഞദിവസം സരിത ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരെ കാണുമെന്ന് അഭിഭാഷകന് ഫെനി ബാലകൃഷ്ണന് പറഞ്ഞിരുന്നു.എന്നാല്‍ തിരക്കിട്ട് സരിതയെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.
Comments