You are Here : Home / News Plus

രമയുടെ സമരത്തിന് പരിഹാരം കാണണമെന്നു സുഗതകുമാരി

Text Size  

Story Dated: Friday, February 07, 2014 06:48 hrs UTC

ടി.പി. വധക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് ചന്ദ്രശേഖരന്‍റെ  വിധവ കെ.കെ. രമയുടെ ആവശ്യത്തിന് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്ന് സാഹിത്യകാരി സുഗതകുമാരി. സെക്രട്ടേറിയേറ്റിന് മുമ്പിലെ സമരപന്തലില്‍ രമയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുഗതകുമാരി. രമയുടെ ജീവന്‍ രക്ഷിക്കുന്നതാണ് ഇപ്പോള്‍ പ്രധാനം. സമരപന്തലില്‍ കിടന്ന് മരിക്കേണ്ടവളല്ല രമയെന്നും സുഗതകുമാരി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.