You are Here : Home / News Plus

ആധാര്‍ ഒഴിവാക്കാനാവില്ലെന്ന് സുപ്രീം കോടതി

Text Size  

Story Dated: Tuesday, February 04, 2014 07:09 hrs EST

ആധാര്‍ കാര്‍ഡ് ഒഴിവാക്കാനാവില്ലെന്ന് സുപ്രീം കോടതി. അറബികല്ല്യാണം പോലുള്ള പ്രശ്‌നങ്ങള്‍ സമൂഹത്തില്‍നിന്ന് തുടച്ചുനീക്കാനാണ് ആധാര്‍ നിര്‍ബന്ധിതമാക്കിയതെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാജ്യസുരക്ഷക്ക് ഒഴിവാക്കാനാവാത്ത കാര്യമാണ് ആധാര്‍ കാര്‍ഡ്. അത് നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ത്തിട്ടില്ലെന്നും, ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വിവേചനം പാടില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും സുപ്രീം കോടതി വിശദീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More