You are Here : Home / News Plus

ജഡ്ജിമാരുടെ പിന്‍മാറ്റം അന്വേഷിക്കണം : കെ.സുധാകരന്‍

Text Size  

Story Dated: Tuesday, February 04, 2014 07:00 hrs UTC

ലാവ് ലിന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ തുടര്‍ച്ചയായി പിന്‍മാറുന്നത് അന്വേഷിക്കണമെന്ന് കെ.സുധാകരന്‍ എം.പി. ജഡ്ജിമാരുടെ പിന്‍മാറ്റം ജുഡീഷ്യറിയെ ഞെട്ടിക്കുന്നതാണെന്നും ജഡ്ജിമാര്‍ ഭയപ്പാടിന്‍റെ  നിഴലിലാണെന്നും സുധാകരന്‍ പ്രതികരിച്ചു. സാഹചര്യം പരിശോധിക്കാന്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചതായും അദ്ദേഹം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.