You are Here : Home / News Plus

ആന്റണി ജീവിച്ചിരിക്കുന്ന ഗാന്ധി: രാഷ്‌ട്രപതി

Text Size  

Story Dated: Saturday, February 01, 2014 03:26 hrs UTC

ജീവിതംകൊണ്ടും പ്രവൃത്തി കൊണ്ടും എല്ലാവര്‍ക്കും പ്രചോദനവും മാതൃകയുമാണ് എ.കെ. ആന്‍റണിയെന്ന് രാഷ്ടപതി പ്രണബ് മുഖര്‍ജി പറഞ്ഞു. എകെ ആന്‍റണിയുടെ ലളിതജീവിതം നിരീക്ഷിച്ചാല്‍ അദ്ദേഹം ജീവിക്കുന്ന ഗാന്ധിയാണ്.രണ്ടുതവണ മുഖ്യമന്ത്രിയും രണ്ടുതവണ കേന്ദ്ര മന്ത്രിയുമായി. ഒരിക്കല്‍പ്പോലും അധികാരമോഹം ആന്‍റണിയെ മത്തുപിടിപ്പിച്ചിട്ടില്ല-അദ്ദേഹം പറഞ്ഞു.സഹിഷ്ണുതയാണ് ഇന്ത്യയെ ഏറ്റവുംവലിയ ശക്തിയായി നിലനിര്‍ത്തുന്നതെന്ന് രാഷ്ട്രപതി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.