You are Here : Home / News Plus

മുഷാറഫിനെതിരേ വീണ്ടും പാക്‌ കോടതിയുടെ അറസ്‌റ്റ്‌ വാറന്റ്‌

Text Size  

Story Dated: Saturday, February 01, 2014 09:08 hrs UTC

രാജ്യദ്രോഹക്കേസില്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായ പര്‍വേസ്‌ മുഷാറഫിനെതിരേ വീണ്ടും പാക്‌ കോടതിയുടെ അറസ്‌റ്റ്‌ വാറന്റ്‌.ഫെബ്രുവരി ഏഴിനു കോടതിയില്‍ ഹാജരാക്കണമെന്നാണ്‌ ഉത്തരവ്‌.
വിദേശത്തേക്കു ചികിത്സയ്‌ക്കായി പോകാന്‍ അനുവദിക്കണമെന്ന മുഷാറഫിന്റെ ഹര്‍ജി കോടതി തള്ളി. ജാമ്യമെടുക്കാന്‍ അനുമതി നല്‍കിയിട്ടുള്ളതിനാല്‍ മുഷാറഫിനെ അറസ്‌റ്റ്‌ ചെയ്യാന്‍ സാധ്യതയില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.